virtual കേരളപിറവി celebration @ JBMCTE

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്നാണ് കേരള പിറവിയായി ആഘോഷിക്കുന്നത്.1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. 

JBMCTE Malayalee മങ്കമാർ 👇



പ്രസംഗം - സൽമ👇

കേരളപിറവി പാട്ടുകൾ :- ആർദ്ര ആൻഡ്  രേഷ്മ👇
കേരളപിറവി ആശംസകൾ:- 

Comments

Popular posts from this blog

virtual Gandhi Jayanti celebration 🇮🇳🇮🇳🇮🇳